Visionary Leadership

Leader
എസ് ആർ ബാലസുബ്രഹ്മണ്യൻ
പ്രസിഡണ്ട്
Leader
എം തേവരുകുട്ടി
രക്ഷാധികാരി
Leader
ജി സുബ്രഹ്മണ്യൻ (ജി എസ് )
വക്താവ്
Leader
എസ് സുരേന്ദ്രനാഥൻ
ജനറൽ സെക്രട്ടറി

Executive Committee

Member
ആർ ഹരിദാസ്
ട്രഷറർ
Member
ജി കേശവൻ
പരസ്‌പര സഹായ നിധി ചെയർമാൻ
Member
പി എം.രാധാകൃഷ്ണൻ
വൈ പ്രസിഡണ്ട്
Member
എൽ അശോകൻ
വൈ പ്രസിഡണ്ട്
Member
എൽ കുമാരൻ
വൈ പ്രസിഡണ്ട്
Member
ഡി സുദേവൻ
വൈ പ്രസിഡണ്ട്
Member
എൻ സുമേഷ് സുന്ദരം
സെക്രട്ടറി
Member
എം ശ്യംപ്രസാദ്
സെക്രട്ടറി
Member
എസ് സതീഷ്
സെക്രട്ടറി
Member
ബി സുരേഷ്
സെക്രട്ടറി

Members

Member
എ ജെ ശ്രീനി
മെമ്പർ
Member
വി രാമചന്ദ്രൻ
മെമ്പർ
Member
എൻ വാസുദേവൻ
മെമ്പർ
Member
എ രാജേഷ്
മെമ്പർ
Member
കെ മണിക്കണ്ഠൻ
മെമ്പർ
Member
ടി സന്തോഷ്
മെമ്പർ
Member
എം ശങ്കരൻ
മെമ്പർ
Member
എസ് സന്തോഷ്
മെമ്പർ
Member
വി കുട്ടപ്പൻ
മെമ്പർ
Member
എം അയ്യപ്പൻ
മെമ്പർ
Member
എ ഗണേശൻ
മെമ്പർ
Member
ശിവദാസ്
മെമ്പർ
Member
പ്രശോഭ്
മെമ്പർ
Welcome to the Future

Moothan Service
Society.

Empowering our community through unity, tradition, and collective excellence.

Community

MSS

Driven by collective excellence.

OUR
COMMUNITY.

മൂത്താൻ സമുദായത്തിന്റ്റെ സർവ്വതോമുഖമായ ഉന്നമനത്തിനായി 1999 ൽ രൂപീകപ്പെട്ട സൊസൈറ്റി 2000 ൽ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്യപ്പെട്ടു. ഭരണഘടനയുടെ ചട്ടകൂട്ടിൽ വളരെ ചിട്ടയോടുകൂടി പ്രവർത്തിച്ചു വരുന്നു. സ്ഥാപക പ്രസിഡൻറ് ശ്രീ അച്ചൂത് ഭാസ്ക്കറുടെ പ്രസ്താവന പ്രകാരം “മൂത്താന്മാർ മരണത്തിന് മാത്രമേ കണ്ണീര് വീഴ്ത്താന് പാടുള്ളൂ” എന്നത് സാതഥമാക്കികൊണ്ടു കഴിഞ്ഞ കാല് നൂറ്റാണ്ടായി ഈ സേവന മാർഗത്തിലൂടെ M.S.S പ്രവർത്തിച്ചുവരുന്നു. പരേതരായ എം. മസിലാമണി, പി. എം ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം തുടര്ന്ന് വരുന്നു. ഇപ്പോൾ ശ്രീ S.R ബാലസുബ്രമണ്യന്റ്റെ ശക്തമായ കരങ്ങളിൽ സൊസൈറ്റി പ്രവർത്തനം ഉപരിപ്ലവമായി നടന്നു വരുന്നു.

UNITED VISION

Driven by collective excellence.

അശരണക്കാലംബമായി അർഹതപ്പെട്ട മൂത്താൻ സമുദായ അംഗങ്ങൾക്ക് ഒരു കൈസഹായം എത്തിക്കുന്നതിൽ ഒരുവീഴ്ചയും വന്നിട്ടില്ല. ആരോഗ്യം, വിദ്യാഭാസം എന്നീ മേഖലകളിൽ ആണ് കൂടുതലായും എം. എസ്. എസ്. ന്റ്റെ സഹായം ആവശ്യമായിവരുന്നത്. കൂടാതെ വിവാഹം, മരണനന്തരക്രിയ, മഴക്കെടുതി, വീടുകൾ റിപ്പയർ, സൗജന്യ വൈദ്യുതി വാട്ടർ കണക്ഷൻ, സ്വയംതൊഴിൽ സഹായം, ചേട്ടന്മാർ എന്ന പലിശരഹിത വിദ്യാഭ്യാസ വായ്പ തുടങ്ങിയ ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങൾക്കും സമയോചിതമായി സേവനം ലഭ്യമാക്കുന്നു.

OUR VISION & MISSION.

OUR VISION

നമ്മുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം, ആഗോള സാഹചര്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിയെയും സാമൂഹിക-വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളിൽ മികവിലേക്കു നയിക്കുന്ന ഒരു ഏകീകൃതവും പുരോഗമനപരവുമായ സമൂഹത്തെ കെട്ടിപ്പടുക്കുക.

OUR MISSION

നമ്മുടെ സാംസ്കാരിക വേരുകളെ അടയാളപ്പെടുത്തി ആദരിക്കുക, പരസ്പര സ്നേഹവും ഐക്യവും വളർത്തുന്ന സംഗമങ്ങൾ ഒരുക്കുക, ഒപ്പം നമ്മുടെ പൂർവ്വികർ പകർന്നുനൽകിയ മൂല്യങ്ങളിലൂന്നി ഭാവിയിലെ നേതൃത്വത്തെ വാർത്തെടുക്കുന്നതിനായി ഭൗതികവും ഡിജിറ്റലുമായ ഇടങ്ങൾ സൃഷ്ടിക്കുക.

LEGACY OF LEADERSHIP

FOUNDING EXECUTIVE

എ അച്ചുതൻ ഭാസ്കർ

PRESIDENT

C സേതു

SECRETARY

2nd EXECUTIVE

എം മാസിലാമണി

PRESIDENT

C സേതു

SECRETARY

3rd EXECUTIVE

പി എം ദാമോദരൻ

PRESIDENT

C സേതു

SECRETARY

Explore our complete current leadership and organizational structure

Our Committee